പള്ളിക്കല്‍: മൂഴിയില്‍ പാറവിള വീട്ടില്‍ സുമതി (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൊച്ചനന്തന്. മക്കള്‍: ബാലചന്ദ്രന്, രവി, ശാന്ത, അമ്മിണി. മരുമക്കള്‍: രാജന്, രാജേന്ദ്രന്, രമ, വാസന്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.