കണിയാപുരം: പടിഞ്ഞാറ്റുമുക്ക് പറമ്പുവാരത്ത് വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ കമലമ്മയമ്മ (87) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ നായർ, സോമൻനായർ, ഗിരിജാകുമാരി, ഗീതാകുമാരി പരേതയായ ശാന്തകുമാരി. മരുമക്കൾ: നിർമല, രാധ, സതീഷ്കുമാർ (പത്രം ഏജൻറ്, കണിയാപുരം), ശിവൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.