വെള്ളറട: പരശുവക്കല്‍ തെക്കേ പുതുവല്‍ രാജ് നിവാസില്‍ ബാലരാജിെൻറ ഭാര്യ സോഫിയ (65) നിര്യാതയായി. മക്കള്‍: ഷീബ രാജിനി (അധ്യാപിക എല്‍.പി.എസ് അരുമാനൂര്‍), ശ്രീജ രാജിനി (അധ്യാപിക എല്‍.പി.എസ് ഫാറൂക്ക്). മരുമക്കള്‍: അനില്‍ രാജ്, അജിന്‍സ് ബെന്‍ (അധ്യാപകന് ഗവ. യു.പി.എസ് കുന്നത്തുകാല്‍). മരണാനന്തര ചടങ്ങ് ബുധനാഴ്ച വൈകീട്ട് മൂന്നിന്.