മൊട്ടമൂട്: മൂങ്ങോട്ട് തോട്ടത്തുവീട്ടിൽ പരേതരായ രാമകൃഷ്ണപിള്ളയുടെയും ഭാഗീരഥി പിള്ളയുടെയും മകൾ സുശീലദേവി (67) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.