കല്ലിയൂർ: പെരിങ്ങമ്മല ചിത്രാലയത്തിൽ സുധാകരൻ (69) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: മുകേഷ്, ഉമേഷ്. മരുമക്കൾ: ശ്രദ്ധ, അനുപമ. സഞ്ചയനം വെള്ളിയാഴ്ച പകൽ എട്ടിന്.