പരവൂർ: കോങ്ങാൽ പാറക്കലഴികത്തു വീട്ടിൽ ബാലചന്ദ്രൻ പിള്ള (76) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മയമ്മ. മക്കൾ: വിനോദ്കുമാർ, വിമൽകുമാർ. മരുമക്കൾ: ചിന്നുമോൾ, ഗംഗ.