ഓച്ചിറ: വരവിള കുന്നയ്യത്ത് പടിഞ്ഞാറെത്തറയിൽ ശ്രീധരെൻറ ഭാര്യ സരസമ്മ (65) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു, ബിജു, മിനി, ബിജേഷ്. മരുമക്കൾ: മോഹനൻ, ആനന്ദൻ, സന്ധ്യ, സന്തോഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.