കുന്നിക്കോട്: നടുത്തേരി ഗീതാഭവനിൽ പരേതനായ ഗോപാലകൃഷ്ണൻ ഉണ്ണിയുടെ ഭാര്യ ഈശ്വരിയമ്മ (97) നിര്യാതയായി. മക്കൾ: പരേതനായ ശ്രീധരൻ ഉണ്ണി, വേണുനാഥൻ ഉണ്ണി, ഗീതാദേവി, ഭാമാ ദേവി (റബർ ബോർഡ് പുനലൂർ), വാസുദേവൻ ഉണ്ണി (സി.പി.എം ഏരിയ കമ്മിറ്റിയംഗം, ദേവസ്വം സബ് ഗ്രൂപ് ഒാഫിസർ കമുകുംചേരി) മരുമക്കൾ: വിജയകുമാരി, രാധാമണി, സോമരാജൻ പരേതനായ ഉണ്ണി, വാസുദേവൻ ഉണ്ണി, മീര (ഡയറി എക്സ്റ്റൻഷൻ ഒാഫിസർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.