ചേലക്കോട്: സൂപ്പിപടി വലിയകത്തു മഞ്ചേരി കുഞ്ഞുമുഹമ്മദ് ഹാജി (വി.എം.കെ. ഹാജി -92) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ. മക്കൾ: അബൂബക്കർ, ഹംസ, അബ്ദുറഹ്മാൻ, ഇബ്രാഹിം, ഫാത്തിമ, പരേതരായ ഉമർ, യുസുഫ്. മരുമക്കൾ: അബ്ദുൽ ലത്തീഫ്, ശരീഫ, ലൈല, റഷീദ, സൗദ, നബീസ.