ഏങ്ങണ്ടിയൂർ: ശ്രീപനയംകുളങ്ങര ക്ഷേത്രത്തിനു സമീപം കരുപ്പാടത്ത് പരേതനായ മനോഹരെൻറ മകൻ മനോജ് (42) നിര്യാതനായി. മാതാവ്: രഞ്ജന. ഭാര്യ: പ്രിയ. സഹോദരങ്ങൾ: മഹേഷ്, മന്യ.