ഇരവിമംഗലം: ഇരവിമംഗലം വാകയിൽ അമ്പാടി വീട്ടിൽ എടവലത്ത് കൊഴുക്കുന്നത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ (85) നിര്യാതനായി. വയനാട് െവള്ളമുണ്ട യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: ഭവാനി (റിട്ട. അധ്യാപിക).