ഇരിങ്ങാലക്കുട: അരിപ്പാലം പായമ്മൽ കുറ്റിക്കാട്ട് കുമാരൻ (84) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ശോഭന, സുധാകരൻ, ഷീല, ഷീജ, ഷീബ. മരുമക്കൾ: സുമ, അനിൽ, സന്തോഷ്, ശിവരാമൻ, പരേതനായ വിശ്വംഭരൻ.