കൊടകര: വാസുപുരം ഇല്ലിക്കല്‍ ഔസേപ്പിെൻറ ഭാര്യ റോസ (80) നിര്യാതയായി. മക്കള്‍: വർഗീസ് (ബാബു), ജോയ്. മരുമക്കള്‍: മിനി, ഷീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വാസുപുരം സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.