കൊടകര: കൊപ്രക്കളം ചേരാംപറമ്പില്‍ ഗംഗാധരെൻറ മകന് രമേഷ് (62) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കള്‍: രശ്മി, രേഷ്മ. മരുമക്കള്‍: അതീഷ്, ലിതിന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.