പുന്നയൂർ: എടക്കര പരേതനായ കരിയത്ത് കുമാരെൻറ ഭാര്യ ലക്ഷ്മി (78) നിര്യാതയായി. മക്കൾ: ജയൻ, ഹരിദാസൻ, ലളിത, അജിത, സബിത, സുനിത. മരുമക്കൾ: ഗണേശൻ, ബാബു, ബാലൻ, സുധൻ, ശാന്തി, അനുശ്രീ, പരേതനായ ചന്ദ്രൻ.