അണ്ടത്തോട്: തങ്ങൾപ്പടി പരേതനായ തറമ്മേൽ മേപ്പുള്ളി അബൂബക്കറിെൻറ ഭാര്യ മണ്ണായിക്കൽ ഖദീജ (66) മാറഞ്ചേരി വടമുക്കിലെ വീട്ടിൽ നിര്യാതയായി. മക്കൾ: സുഹറ, റഷീദ്, റസിയ, റിയാസ്. മരുമക്കൾ: അബൂബക്കർ, സക്കീർ, ഫാത്തിമ, സൈന.