അണ്ടത്തോട്: പെരിയമ്പലം യതീംഖാനക്ക് പടിഞ്ഞാറ് പരേതനായ കറുത്തേടത്ത് കൃഷ്ണെൻറ ഭാര്യ ജാനകി (60) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രസീത, പ്രവിത. മരുമക്കൾ: പ്രദീപ്, സജിത്ത്.