എരുമപ്പെട്ടി: പതിയാരം തെക്കൂട്ട് വീട്ടിൽ പരേതനായ കുഞ്ഞികണ്ടുവിെൻറ മകൻ രാഘവൻ (87) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: മോഹനൻ, ഇന്ദിര, മല്ലിക, ഉഷ, ഉണ്ണികൃഷ്ണൻ, ബിന്ദു. മരുമക്കൾ: ഷൈനി, ശ്രീനിവാസൻ, അജീഷ്, സുമി, ഉണ്ണികൃഷ്ണൻ, പരേതനായ ഉണ്ണികൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.