അമ്പലപ്പാറ: പാലക്കൽ പുത്തൻ വീട്ടിൽ പരേതനായ മോഹൻദാസ് മാസ്റ്ററുടെ ഭാര്യ വിജയലക്ഷ്മി (66) നിര്യാതയായി. മക്കൾ: മനോജ്, റീന.