വല്ലപ്പുഴ: ചെറുകോട് പറമ്പത്തൊടി അബ്ദുൽ നസീർ (50) നിര്യാതനായി. പിതാവ്: കുഞ്ഞൈദ്രു ഹാജി. മാതാവ്: ആമിന. ഭാര്യ: നുസൈബ. മക്കൾ: മുബശ്ശിറ, മുർഷിദ, മുഹ്സിൻ, മുബീൻ. മരുമക്കൾ: നൗഫൽ (ഖത്തർ), ഷഫീഖ് (ഷാർജ). സഹോദരങ്ങൾ: ബാവ, നൗഷാദ്, റഫീഖ്, സഫിയ (മുതുതല).