വടക്കഞ്ചേരി: മഞ്ഞപ്ര ചിറ കുളത്തിങ്കൽ വീട്ടിൽ വാസു (75) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: അനിത, വിനിത, സരിത. മരുമക്കൾ: സുരേന്ദ്രൻ, രവി, കൃഷ്ണദാസ്. സഹോദരങ്ങൾ: തായു, ലക്ഷ്മി, പരേതരായ പഴനി, കണ്ടമുത്തൻ, കേലി, കൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10ന് ഐവർമഠത്തിൽ.