യാക്കര: ചടനാം കുറിശ്ശി സായി വന്ദനത്തിൽ കെ. ചന്ദ്രൻ (79) നിര്യാതനായി. കാരൈക്കുടി സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വിരമിച്ച ശാസ്ത്രജ്ഞനാണ്. ഭാര്യ: കെ.പി. നിർമല. മക്കൾ: സംഗീത് മോഹൻ, നിത്യശ്രീ, ബില ഹരിനാഥ്. മരുമക്കൾ: ഷീജ, അജേഷ്, മീര. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.