പൂമാല: പാറശ്ശേരിയിൽ (ഇരുമാപ്ര) ശമുവേൽ ജോസഫ് (തങ്കച്ചൻ -80) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: അന്നമ്മ, സെറീന, സൈജൻ. മരുമക്കൾ: ജോൺസൺ, സന്തോഷ്, മിനി. സംസ്കാരം ചൊവ്വാഴ്ച 11ന് പൂമാല സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.