പേരാമ്പ്ര: കായണ്ണ ചെറുക്കാട് മാടശ്ശേരി അമ്മാളു അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഉപ്പിലാട്ട് പൊയിൽ അപ്പുനായർ. മക്കൾ: കമല, ലീല. ശാന്ത (റിട്ട. അധ്യാപിക വെള്ളിയൂർ എ.യു.പി), ശോഭ. മരുമക്കൾ: എ. ഗംഗാധരൻ (റിട്ട. അധ്യാപകൻ കൽപത്തൂർ എ.യു.പി), ഗംഗാധരൻ (റിട്ട. ഡെപ്യൂട്ടി എച്ച്.എം നൊച്ചാട് എച്ച്.എസ്.എസ്), ശശിധരൻ (ചേളന്നൂർ എസ്.സി.ബി കരിയാത്തൻകാവ്), പരേതനായ ശ്രീധരൻ മാസ്റ്റർ (റിട്ട. അധ്യാപകൻ ചെറുവണ്ണൂർ). സഹോദരങ്ങൾ: നാരായണി അമ്മ, ദാമോദരൻ മാസ്റ്റർ, ഗോപാലൻ നായർ, പത്മിനി അമ്മ, പരേതയായ കല്യാണി അമ്മ.