കൊടുവള്ളി: കളരാന്തിരി വെളുത്തേടത്തുചാലിൽ ഉണ്ണികൃഷ്ണൻ നായർ (77) നിര്യാതനായി. പോർങ്ങോട്ടൂർ സുബ്രഹ്മണ്യ ക്ഷേത്രം സാംസ്കാരിക സമിതി രക്ഷാധികാരിയും കളരാന്തിരി ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമായിരുന്നു. പിതാവ്: പരേതനായ കരുണാകരൻ നായർ. മാതാവ്: പരേതയായ കാർത്ത്യായനി അമ്മ. ഭാര്യ: ജാനകി അമ്മ. മക്കൾ: പരേതനായ ചന്ദ്രശേഖരൻ നായർ, വി. ജിതേഷ്. മരുമകൾ: സുമി ജിതേഷ്. സഹോദങ്ങൾ: നാരായണി അമ്മ, ലക്ഷ്മിക്കുട്ടി അമ്മ, സുലോചന, ചന്ദ്രമതി, സത്യഭാമ, ലീല, രാധ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.