കുന്ദമംഗലം: പന്തീർപാടം മുഹമ്മദ് കുമ്മങ്ങോട്ട് (84) നിര്യാതനായി. ഭാര്യമാർ: പരേതയായ ബീച്ചിപ്പാത്തു, ഫാത്തിമ. മക്കൾ: കോയ, ആയിഷ, സിദ്ദീഖ്, നസീറ. മരുമക്കൾ: ഹമീദ്, സക്കീർ, സഫിയ, ഷംന. ഖബറടക്കം രാവിലെ 11.30നു ചൂലാംവയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.