വടകര: ചോമ്പാൽ കൊളരാട് തെരുവിൽ യോഗിപ്പൊയ്യിൽ താമസിക്കുന്ന കിഴക്കേ കണ്ണോത്ത് രഘുനാഥ് (66) നിര്യാതനായി.ഭാര്യ: ഉഷ. മക്കൾ: രഘീഷ്, രഷിൻനാഥ്, രഷിക. മരുമകൻ: ബ്രിജേഷ്. സഹോദരങ്ങൾ: ലീല, പുഷ്പ, പ്രകാശൻ, മനോജൻ, പ്രദോഷ്, പരേതയായ ചന്ദ്രി.