പയ്യടിമീത്തൽ: പുതുക്കിടി സുധ (47) നിര്യാതയായി. ഭർത്താവ്: സുരേഷ് കുമാർ. മക്കൾ: പുണ്യ, പൂജ, പ്രണവ്. പിതാവ്: പരേതനായ നാരായണൻ. മാതാവ്: മാധവി. സഹോദരങ്ങൾ: മോഹൻദാസ് (ഖത്തർ), ലത (കാക്കൂർ).