കൊളത്തറ: പരേതനായ വലിയകത്ത് മുഹമ്മദ് കോയയുടെ ഭാര്യ നാറാഞ്ചിറക്കൽ പാത്തുമ്മൈ (91) നിര്യാതയായി. മക്കൾ: പരേതയായ മറിയുമ്മ, അബൂബക്കർ (മക്ക), അബ്ദുൾ സലാം (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ഫാസില. മരുമക്കൾ: പരേതനായ തെക്കേപുതിയിടത്ത് ഉമ്മർകുട്ടി (ചെറുവണ്ണൂർ), അരിമ്പ്രത്തൊടി ഫാത്വിമ സുഹറ (പരുത്തിക്കോട്), ഖമറുന്നിസ (ബേപ്പൂർ), പുതിയപറമ്പത്ത് അബ്ദുറഹിമാൻ (ബാവ, ചെറുവണ്ണൂർ). സഹോദരങ്ങൾ: പരേതരായ കോടമ്പുഴ നാറാചിറക്കൽ അവറാൻ കുട്ടി (ബിച്ചു), അഹമ്മദ്കുട്ടി (കുഞ്ഞുട്ടി), ഉമ്മാച്ച