ചേലേമ്പ്ര: മുൻ റെയിൽവേ ജീവനക്കാരൻ കറുത്തേടത്ത് വലപ്പുറത്ത് കുട്ടിഹസൻ എന്ന കുട്ടിബാവ (82) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: മുഹമ്മദ് ഹാശിം(ഹെൽത്ത് സർവിസ്), അഷ്റഫ്, അസ്കർ, ഹാജറ, ഫസീല. മരുമക്കൾ: അഷ്റഫ് പൈങ്ങോട്ടൂർ, മൂസക്കോയ ചുങ്കം, ഹാജറ, സൈനബ, മൈമൂ