പെരുമണ്ണ: പഴയകാല കോണ്‍ഗ്രസ് പ്രവര്ത്തകന് പയ്യടിത്താഴം മുല്ലേരിമീത്തല് കയനാട്ടില്‍ ചന്ദ്രന് (83) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: ഉഷാകുമാരി, വിനോദ്കുമാര്‍. മരുമക്കള്‍: കനകദാസ്, ബബിത. സഞ്ചയനം ഞായറാഴ്ച.