കൊയിലാണ്ടി: നമ്പ്രത്തുകര വെളിയണ്ണൂർ തെരുവാളിയിൽ വിനോദിെൻറ മകൾ നീലാഞ്ജന (12) നിര്യാതയായി. നമ്പ്രത്തുകര യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: ബീന.