ഓമശ്ശേരി: പുത്തൂർ കൊയിലാട് മൊയ്തീന്‍കുഞ്ഞി മുസ്ലിയാര് (68) നിര്യാതനായി. ഭാര്യമാര്‍: പാറക്കല്‍ ഫാത്വിമ, പരേതയായ സല്‍മ, ഫാത്വിമ. മക്കള്‍: അബ്ദുല്‍ റസാഖ്, അബ്ദുല്‍ കരീം, ഹഫ്സ, സൗദ, ജസീല. മരുമക്കള്‍: പാലിയില്‍ സലീം, അബ്ദുല്‍ അസീസ് യമാനി, സാജിദ, സജ്ന.