എകരൂൽ: പിഷാരികാവ് ദേവസ്വം പാരമ്പര്യ ട്രസ്റ്റി കരുമല അയിലാടത്ത് താമസിക്കുന്ന ഊട്ടേരി ഈച്ചരാട്ടിൽ അപ്പുനായർ (95) നിര്യാതനായി. ഭാര്യ: കാർത്ത്യായനിയമ്മ. മക്കൾ: മോഹനൻ (പിഷാരികാവ് ദേവസ്വം), സിന്ധു. മരുമക്കൾ: സുരേഷ് (സി.എ.എഫ്.എസ്, നെടുമ്പാേശ്ശരി), മിനി (ബാലുശ്ശേരി). സഹോദരങ്ങൾ: കാർത്ത്യായനിയമ്മ, ബാലകൃഷ്ണൻ നായർ (റിട്ട. സബ് ഇൻസ്പെക്ടർ ), പരേതരായ രാഘവൻ നായർ, രാമുണ്ണി നായർ, മാധവൻ നായർ. സഞ്ചയനം വ്യാഴാഴ്ച.