മുട്ടാഞ്ചേരി: ചാത്തനാറമ്പ് പന്തലാക്കിൽ മൊയ്തീൻ കോയ മുസ്ലിയാർ (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ജുബൈരിയ, സുറയ്യ, ഉമൈമത്ത്, ഹാരിസ് അശ്അരി. മരുമക്കൾ: ഫൈസൽ, മുഹമ്മദ്, നിഷാദ്, അൻഷിന. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഫാത്തിമ, ഖദീജ, ആയിശ.