വടകര: അഴിയൂർ കച്ചേരി പറമ്പത്ത് സൈനബ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തു, പരേതരായ മറിയം, യൂസുഫ്, കദീശു.