കോഴിക്കോട്: തങ്ങള്‍സ് റോഡ് സെമിന ഹൗസില്‍ പരേതനായ മൊയ്തീന് കോയയുടെ ഭാര്യ ഉമ്മാച്ചു (91) നിര്യാതയായി. മക്കള്‍: റസാഖ്, സൈനബി, നസീമ, പരേതരായ നാസര്‍, ആമിന.