ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർകുന്ന് പൈപ്പ്ലൈൻ റോഡിൽ ഗോപൻ വിലാസത്തിൽ (മണ്ണാൻവിളാകം) ഗോപിനാഥൻ (74) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ഡിൻറു, പരേതനായ ഗോപൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.