പോത്തൻകോട്: നന്നാട്ടുകാവ് ഇടവിളാകത്ത് വീട്ടിൽ ബാലകൃഷ്ണൻ നായർ. ജി (61) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കൾ: വിപിൻ, വിശാഖ്. മരുമകൾ: രജിത. സഞ്ചയനം ഞായറാഴ്ച 8.30ന്.