പുത്തൻചിറ: മാണിയംകാവ് തയ്യിൽ വീട്ടിൽ ധർമപാലൻ (74) നിര്യാതനായി. മാണിയംകാവ് അയ്യപ്പസേവാ സമിതി പ്രസിഡൻറായിരുന്നു. ഭാര്യ: ഗിരിജാമണി. മക്കൾ: ഗിരീഷ്, ധന്യ (അധ്യാപിക, എസ്.എൻ.വി.സി. സ്കൂൾ കോടാലി ). മരുമക്കൾ: ലെനിൻ, സുവിത (അധ്യാപിക, ബി.ആർ.സി സ്കൂൾ വെള്ളാങ്ങല്ലൂർ).