വലപ്പാട് ബീച്ച്: കോഴിശ്ശേരി പരേതനായ ഗോപാലെൻറ മകൻ തിലകൻ (61) നിര്യാതനായി. ഭാര്യ: ഹേമലത. മക്കൾ: ജോബിൻജിത്, ജിതിൻ (സൗദി), ജിനിത. മരുമക്കൾ: ശിൽപ, സിലാരി.