വിയ്യൂർ: പാണ്ടിക്കാവ് വടക്കേമേപ്പുള്ളി വീട്ടിൽ ഗോപാലൻ എഴുത്തച്ഛൻ (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബിന്ദു (അഗ്രികൾചറൽ അസിസ്റ്റൻറ്, കൃഷി ഭവൻ അയ്യന്തോൾ) മായ (ഹെഡ് ക്ലർക്ക്, ഇറിഗേഷൻ ഡിപ്പാർട്മെൻറ്, വാഴാനി ഇറിഗേഷൻ േപ്രാജക്ട്, തലപ്പിള്ളി). മരുമക്കൾ: കുട്ടൻ, സുരേഷ് കുമാർ (ഇന്ത്യൻ ആർമി). സംസ്കാരം ബുധനാഴ്ച രാവിലെ 10നു പാറമേക്കാവിൽ.