തിരുമല: തച്ചൻവിള ടി.സി 18/143 (2) പ്ലാവിള വീട്ടിൽ പരേതനായ സിക്കന്തർ ബാവയുടെ ഭാര്യ ആബിദബീവി (70) നിര്യാതയായി. മക്കൾ: റഫീന, ജുനൈദ, നസീമ, നസീറ, ഷാജില. മരുമക്കൾ: പരേതനായ സലാഹുദ്ദീൻ, അമീർ, സലീം, നാസർ, പരേതനായ മാഹീൻ.