മണലൂർ: ചാലിശ്ശേരി വളപ്പില പരേതനായ വറീതിെൻറ ഭാര്യ മേരി (94) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30നു മണലൂർ സെൻറ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ.