പട്ടിക്കാട്: ചാലാംപാടം മാമ്പ്രക്കുഴി മത്തായിയുടെ മകന് ജോണി (75) നിര്യാതനായി. ഭാര്യ: പരേതയായ സൂസമ്മ. മകള്‍: റാണി. മരുമകന്: ബെന്നി.