നഗരൂർ: നന്തായ്വനം മൊട്ടലുവിള കരിക്കകത്തിൽ വീട്ടിൽ അംബുജാക്ഷി (94) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: രവീന്ദ്രദാസ്, ശശാങ്കൻ, ബാബു, പരേതയായ ഇന്ദിരബായ്. മരുമക്കൾ: വിനീത, ലിസി, രമ. പരേതനായ സുധാകരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.