എറിയാട്: ഖാദിരിയ പള്ളിക്ക് വടക്കുവശം താമസിക്കുന്ന പരേതനായ കടകത്തകത്ത് മൊയ്തുവിെൻറ മകൻ അബ്ദുൽ കരീം (78) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: സുനിത, നൗഷാദ്, ജാസ്മി, ഷീബ. മരുമക്കൾ: അഷ്റഫ്, ഫസീല, അഷ്റഫ്, റഫീഖ്.