പുന്നയൂർ: എടക്കര പരേതനായ അഞ്ചിങ്ങൽ അടിമയുടെ മകൻ ഗണേശൻ (48) നിര്യാതനായി. സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. ഭാര്യ: ഷീജ. മക്കൾ: ശ്രീപുണ്യ, ശ്രീനന്ദന, ശ്രീചന്ദന. സംസ്കാരം ബുധനാഴ്ച 10ന് പരൂർ നിദ്രാലയത്തിൽ.