വെഞ്ഞാറമൂട്: ശ്രീകാര്യം മാന്ത്ര വിളാകത്ത് വീട്ടില്‍ പരേതനായ മുന്‍ പഞ്ചായത്തംഗം ഷഹാബുദ്ദീെൻറ ഭാര്യ ആബിദാ ബീവി (61) നിര്യാതയായി. മക്കള്‍: ഷിബു, ഷിനു (ഇരുവരും ഗള്‍ഫ്), ബിജുനത്ത.് മരുമക്കള്‍: ഷംല, ഷബ്ന, ഗസാരി (ഗള്‍ഫ്).