കാട്ടാക്കട: കാട്ടാക്കട മൈലാടി പുന്നമൂട് വീട്ടിൽ ജെ. രാജൻ (60)നിര്യാതനായി. ഭാര്യ: ലിനി. മക്കൾ: അമൽ.എൽ.രാജൻ, അപർണ.എൽ.രാജൻ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് മാറനല്ലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.